മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. പ്ളസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്.
പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പടെ ഉള്ളവർക്ക് എതിരെയാണ് കേസ്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
Most Read: ബാലുശ്ശേരിയിൽ മിനി സിവിൽ സ്‌റ്റേഷൻ യാഥാർഥ്യമാകുന്നു; ശിലാസ്‌ഥാപനം നടത്തി മന്ത്രി









































