വീണ്ടും ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

By Trainee Reporter, Malabar News
child marriage again; Case against husband and relatives
Rep. Image

മൂന്നാർ: സംസ്‌ഥാനത്ത്‌ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 17 വയസുള്ള പെൺകുട്ടിയെയാണ് 26 വയസുള്ള യുവാവുമായി വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെയും, പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടി 7 മാസം ഗർഭിണിയാണ്.

അതേസമയം, ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ശൈശവ വിവാഹം നടന്നിരുന്നു. പതിനാറു കാരിയെ 47-കാരനാണ് വിവാഹം കഴിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.

Most Read: വീണ്ടും ചൈനീസ് ചാരബലൂൺ സാന്നിധ്യം; വെടിവെച്ചു വീഴ്‌ത്തി യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE