റിയാദ്: തുറസായ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി സൗദി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
അതേസമയം രാജ്യത്തെ മുഴുവന്‍ ജുമാ മസ്ജിദുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. സൂര്യോദയത്തിനു ശേഷം കാൽ മണിക്കൂർ കഴിഞ്ഞ് പ്രാർഥന നടത്താൻ കഴിഞ്ഞ ദിവസം മന്ത്രാലയം സമയം നിശ്ചയിച്ചിരുന്നു.
Read also: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; സി മുഹമ്മദ് ഫൈസി







































