പൊന്നാനി: ‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ പിഎ അബ്ദുൽ അസീസിന്റെ പിതാവ് പാടാരിയകത്ത് അറക്കൽ ബാവ (86) മരണപ്പെട്ടു. എംഎൽഎ റോഡിൽ മകൻ അഷ്റഫിന്റെ വസതിയിൽ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ഇന്ന് ളുഹർ നമസ്കാരത്തോടെ തോട്ടുങ്ങ പളളി ഖബർ സ്ഥാനിൽ നടക്കും.
ഭാര്യ: ആമിനു മൊല്ലസം വീട് (ചിറക്കൽ) മറ്റു മക്കൾ: ഖദീജ, അബ്ദുല്ലത്തീഫ് (ദുബൈ) അഷ്റഫ് (പോലീസ് ഉദ്യോഗസ്ഥൻ പൊന്നാനി) അയിഷാബി (അധ്യാപിക, ടിഐയുപി സ്കൂൾ). അബ്ദുൽ മജീദ് പുറങ്ങ്, അഷ്റഫ് (ഗുരുവായൂർ എസ്ഐ) ഫാഇസ ബപ്പങ്ങാനകത്ത്, സജ്ന മഞ്ചേരി, ഷാഹിന എന്നിവർ ജാമാതാക്കളാണ്.







































