തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.
നാളെ 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
Read Also: 5000 അഫ്‌ഗാൻ അഭയാർഥികൾക്ക് യുഎഇ താൽക്കാലിക അഭയം നൽകും







































