Tag: 2000 rupees notes
റെക്കോർഡ് താഴ്‌ചയിൽ ഇന്ത്യൻ രൂപ; കരുത്തുകാട്ടി യുഎസ് ഡോളർ
ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ...
ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!
ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും...
1000 രൂപാ നോട്ടുകൾ വീണ്ടും തിരിച്ചെത്തുമോ? വ്യക്‌തത വരുത്തി ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപാ നോട്ടുകൾ റിസർവ് ബാങ്ക് നിരോധിച്ചതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉടലെടുത്തിരുന്നു. പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി ആർബിഐ 500 രൂപാ നോട്ടുകൾ പിൻവലിക്കുമെന്നും 2016ലെ നോട്ട് നിരോധന സമയത്ത്...
രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം
ന്യൂഡെൽഹി: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം. ചൊവ്വാഴ്‌ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. നോട്ട് മാറുന്നതിനായി ബ്രാഞ്ചിൽ...
2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടേണ്ട; നാല് മാസം സമയമുണ്ട്- ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2,000 രൂപ നിരോധിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്ക്...
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ തീരുമാനം
ഡെൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള...
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡെല്‍ഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ലോകസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഇടപാട് ആവശ്യം സുഗമമാക്കുന്നതിന് ആവശ്യമുള്ള...