Mon, Feb 23, 2026
30 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

തിരുവനന്തപുരം: കേരളത്തിലെ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ലൗ ജിഹാദ്, ക്ഷേമ പെൻഷൻ മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്‌ദാനങ്ങൾ. പത്രികയിലെ...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും...

എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്‌ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ‌ദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍...

അണികൾക്ക് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ്...

കേരളത്തില്‍ പ്രധാന പ്രചാരണ വിഷയം ശബരിമല; ഗൗതം ഗംഭീര്‍

തൃശ്ശൂര്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍. തൃശ്ശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആണ് ഗംഭീറിന്റെ പ്രസ്‌താവന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ...

മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ

കാസർഗോഡ്: അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ബിഎസ്‌പി സ്‌ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം പിൻവലിപ്പിച്ചിരുന്നു. ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെയാണ് ബിജെപി...

കോടതിയും തുണച്ചില്ല; തലശ്ശേരിയിൽ അമിത് ഷായുടെ പ്രചാരണ പരിപാടി റദ്ദാക്കി

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. നാളെ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍...

ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും

തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്ന് സൂചന. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...
- Advertisement -