Tag: 2021 Assembly Election Congress
മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മൽസരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. കഴിഞ്ഞ 11 തവണയായി പുതുപ്പള്ളി മണ്ഡലത്തിലാണ് താൻ മൽസരിച്ചിട്ടുള്ളതെന്നും അവിടെ നിന്നും മാറാൻ താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇത്രയും...
‘ഇറക്കുമതി സ്‌ഥാനാര്‍ഥികളെ വേണ്ട’; പോസ്‌റ്റർ പ്രതിഷേധം, തലവേദന ഒഴിയാതെ കോൺഗ്രസ്
തിരുവനന്തപുരം: ഇന്ന് സ്‌ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെ കോൺഗ്രസിന് തലവേദനയായി പോസ്‌റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.
'ഇറക്കുമതി...
മുസ്‌ലിം ലീഗ്; സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ മുസ്‌ലിം ലീഗ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്കൊപ്പം...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. സോണിയ...
ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മൽസരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, രാഹുൽ ഗാന്ധി തന്നെ വന്ന് മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്ന്...
കോൺഗ്രസ് പുന:സംഘടന മാത്രമാണ് പരിഹാരം; നിലപാട് കടുപ്പിച്ച് എവി ഗോപിനാഥ്
പാലക്കാട്: കോൺഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന ഉറച്ച നിലപാടിൽ എവി ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പറഞ്ഞു.
നേതാക്കളുമായുള്ള ചർച്ചകൾ...
ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റിനെ...
കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും
ഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അന്തിമ സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ...






































