Wed, Feb 25, 2026
22 C
Dubai
Home Tags 2021 Assembly Election LDF

Tag: 2021 Assembly Election LDF

തൃക്കരിപ്പൂരിൽ യെച്ചൂരി എത്തി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം...

അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു

കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെ എലത്തൂർ യുഡിഎഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. സമാന്തര സ്‌ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ...

ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെ; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്‍ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത് എന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ആയിരുന്നു കടകംപള്ളിയുടെ മറുപടി. താന്‍ തൊഴിലാളിവര്‍ഗ...

ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി

പത്തനംതിട്ട: ജില്ലയിൽ കൈവിട്ട സീറ്റുകളെല്ലാം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വളരെ പിന്നോട്ട് പോയ ഒരു മണ്ഡലായിരുന്നു...

പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം

കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്‌സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയാറാക്കുക. ഇവ വ്യക്‌തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...

തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു

തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി...

സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്‌ഥാനാർഥി

കൊച്ചി: പിറവത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ.സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്‌നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ്...

കടകംപള്ളി സുരേന്ദ്രന്റെ പോസ്‌റ്റർ വലിച്ചു കീറി, കരി ഓയിൽ ഒഴിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്‌റ്റർ വലിച്ചു കീറുകയും ചെയ്‌തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്....
- Advertisement -