Fri, Jan 23, 2026
15 C
Dubai
Home Tags 3 Death

Tag: 3 Death

പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്....

കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അച്ഛനും അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ളസ്...

അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ...

പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു

കൊച്ചി: പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിറവം പേപ്പതിയിലാണ് സംഭവം. കെട്ടിട നിർമാണത്തിനായി മണ്ണ്...
- Advertisement -