Tag: aam admi party
അഴിമതി തുറന്നുകാട്ടി; ബിജെപി പ്രവർത്തകർ വീടുകയറി അക്രമിച്ചെന്ന് ആം ആദ്‌മി എംപി
ന്യൂഡെൽഹി: ആം ആദ്‌മി എംപി സഞ്‌ജയ് സിങ്ങിന്റെ വീട് ബിജെപി പ്രവർത്തകർ അക്രമിച്ചതായി പരാതി. രാമക്ഷേത്ര നിർമാണ ഭൂമിയിടപാടിലെ അഴിമതി താൻ തുറന്നുകാട്ടിയത് കാരണമാണ് ബിജെപി പ്രവർത്തകർ ഗുണ്ടായിസം കാണിക്കുന്നതെന്ന് എംപി പറയുന്നു.
സഞ്‌ജയ്...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കും; കെജ്‌രിവാള്‍
ന്യൂഡെൽഹി: 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രഖ്യാപനം.
ഗുജറാത്തിലെ പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മറ്റിയുടെ ഓഫീസ്...
ആം ആദ്മി നേതാവ് രാഘവ് ചദ്ദ പോലീസ് കസ്‌റ്റഡിയില്‍
ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ ഡെല്‍ഹി പൊലീസ് കസ്‌റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോദിക വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരിക്കെയായിരുന്നു ഇദ്ദേഹത്തെ രാജേന്ദ്ര നഗര്‍ പോലീസ്...
ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍
ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...
ആം ആദ്മിയുടെ ‘ഓക്‌സിമിത്ര’ കാമ്പയിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കും; കെജരിവാള്‍
മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ 'ഓക്‌സിമിത്ര' ക്യാമ്പയിന് കോവിഡിനിടയിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ...



































