Tag: Accident In Kannur
കണ്ണൂരിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുമരണം
കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്‌ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർക്കും...
കണ്ണൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ആറുപേർക്ക് പരിക്ക്
കണ്ണൂർ: ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പ ഭക്‌തർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ്...
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം
കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...
കണ്ണൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു
കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ടാങ്കർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടത്തിൽ...
കണ്ണൂരിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിൽ ഇടിച്ചു മറിഞ്ഞു രണ്ടുപേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ (65), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു....
വാരത്ത് വാഹനാപകടത്തിൽ രണ്ട് മരണം
കണ്ണൂർ: വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. രാജസ്‌ഥാൻ സ്വദേശികളായ മോനു (25), ബബ്‌ളു (26) എന്നിവരാണ് മരിച്ചത്.
കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്....
ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ...
ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല
ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്.
ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...