വാരത്ത് വാഹനാപകടത്തിൽ രണ്ട് മരണം

By Staff Reporter, Malabar News
Accident in Kannur
Representational Image
Ajwa Travels

കണ്ണൂർ: വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. രാജസ്‌ഥാൻ സ്വദേശികളായ മോനു (25), ബബ്‌ളു (26) എന്നിവരാണ് മരിച്ചത്.

കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. മാർബിൾ ജീവനക്കാരായ ഇരുവരും കാവിൻമൂലയിലാണ് താമസിച്ചിരുന്നത്.

Malabar News: വിവാദ ഉത്തരവിന്റെ മറവിൽ കോഴിക്കോടും മരം മുറിച്ചു കടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE