ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല

By Staff Reporter, Malabar News
accident_kannur
Ajwa Travels

ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്.

ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി ഇരിക്കൂറിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കുത്തനെ ഉള്ള ഇറക്കത്തിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ നിരവധി അപകടങ്ങൾ ഇവിടെ നടന്നിരുന്നു.

Malabar News: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE