Tag: accident
ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
പന്തീരാങ്കാവ്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം...
ആലുവയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
ആലുവ: മുട്ടത്ത് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.
മെട്രോ പില്ലറിന്...
മല്ലപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം
പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കൾ ഫെബ ചാണ്ടി, ബ്‌ളെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ്...
പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി അപകടം; 20 പേർക്ക് പരിക്ക്
പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.
ടോൾ...
അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികളും മകനും മരിച്ചു
പത്തനംതിട്ട: ജില്ലയിലെ അടൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.20ഓടെയാണ് അപകടം...
മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു
എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും...
സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പ്ളസ് വൺ വിദ്യാർഥി മരിച്ചു
ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്‌ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകൻ അർജുൻ സുനിൽ(18) ആണ് മരിച്ചത്. തൊടുപുഴ...
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ബാക്കിയുള്ള 14...






































