Fri, Jul 24, 2026
33.6 C
Dubai
Home Tags Accident

Tag: accident

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് മരണം

കണ്ണൂർ: കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. മാനന്തവാടിയിലേക്ക് പോകും...

കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...

എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...

തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഷമീർ, സുൽഫി, ലാൽ, നജീബ്...

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധന പൂര്‍ത്തിയായി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ 4 പേരുടെ നുണപരിശോധന സി ബി ഐ പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണു പൂര്‍ത്തിയാക്കിയത്....

നിർത്താതെ പോയ ബൈക്ക് തടയാൻ ശ്രമിച്ചു ; റോഡിൽ തെറിച്ചുവീണ് എസ്ഐക്ക് പരിക്ക്

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചുവീഴ് ത്തി ബൈക്കിൽ എത്തിയവർ കടന്നുകളഞ്ഞു. തിരുവനന്തപുരം കഠിനംകുളത്താണ് ഇന്നലെ രാത്രി സംഭവം നടന്നത്. റോഡിൽ തലയടിച്ചു വീണ എസ്ഐ രതീഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്...

ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...
- Advertisement -