ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് മരണം

By Desk Reporter, Malabar News
accident
Representational Image
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.

മാനന്തവാടിയിലേക്ക് പോകും വഴി അമിത വേഗതയിൽ വന്ന ബൈക്ക് ചൂണ്ടയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും, മറ്റൊരാളുടേത് സമീപത്തെ തോട്ടിലുമാണ് കണ്ടെത്തിയത്.

Malabar News:  തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE