Fri, Jan 23, 2026
18 C
Dubai
Home Tags Accident

Tag: accident

വാഗമണ്ണിലേക്ക് പോയ ടൂറിസ്‌റ്റ്‌ ബസ് മറിഞ്ഞു; മുപ്പതോളം വിദ്യാർഥികൾക്ക് പരിക്ക്

വടക്കാഞ്ചേരി: അകമല ധർമശാസ്‌ത്ര ക്ഷേത്രത്തിന് സമീപം ടൂറിസ്‌റ്റ്‌ ബസ് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസിൽ...

പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം

ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ...

ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

ഇടുക്കി: ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്നും കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 150 അടിയോളം താഴ്‌ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട്...

ചവറയിൽ വാഹനാപകടം; പഞ്ചായത്ത് പ്രസിഡണ്ട് കൊല്ലപ്പെട്ടു

കൊല്ലം: ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കൊല്ലപ്പെട്ടു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആര്‍എസ്‌പി നേതാവുമായ തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എംഎസി ജംഗ്ഷനിലായിരുന്നു അപകടം. തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി...

കാസർഗോഡ് സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം

കാസർഗോഡ്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...

സ്വകാര്യ ബസ് വീട്ടുമതിലിൽ ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

വണ്ടൂർ: മലപ്പുറത്ത് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. വണ്ടൂർ അമ്പലപടി പുല്ലൂർ വളവിലായിരുന്നു സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ...

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 4 മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കൊടുങ്ങല്ലൂർ ബൈപാസിൽ 2 മരണം

തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്‌ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരാണ്...
- Advertisement -