Tag: accident
ഉത്തരാഖണ്ഡ് മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; ആളപായമില്ല
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്. പൗരിയിലെ താലിസൈൻ പട്ടണത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഒരു...
നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്
മലപ്പുറം: കേരള-തമിഴ്‌നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഊട്ടിയിലേക്ക് വിനോദ യാത്ര പോകുമ്പോഴാണ്...
സ്വകാര്യ ബസ് തട്ടി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ്...
ശബരിമല തീർഥാടകർക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ടുമരണം
ഇടുക്കി: പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്‌തരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. തീർഥാടകരുടെ തന്നെ ബസാണ് ഇടിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു, ഈശ്വർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക്...
നയാഗ്ര നദിയിൽ കാർ മുങ്ങി; 60കാരിക്ക് ദാരുണാന്ത്യം
നയാഗ്ര: അമേരിക്ക- കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി 60കാരി മരിച്ചു. കോസ്‌റ്റ് ഗാർഡ് സ്വിഫ്‌റ്റ് വാട്ടർ റെസ്‌ക്യൂ ടീം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാർ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്‌തമല്ല. റെസ്‌ക്യൂ...
കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നുവെന്ന് പോലീസ്
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം...
ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും
കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്.
ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ...
മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു
കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ...






































