Thu, Jan 22, 2026
20 C
Dubai
Home Tags Acid attack

Tag: acid attack

മദ്യപാനത്തിനിടെ വഴക്ക്; ഇടുക്കിയിൽ അച്ഛന്റെ ദേഹത്ത് ആസിഡൊഴിച്ച് മകൻ

അടിമാലി: ഇടുക്കി അടിമാലിയിൽ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് മകൻ. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന് നേരെയാണ് മകൻ വിനീത് ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ മകൻ അച്ഛന്റെ ദേഹത്ത്...

കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയായ മൃദുല എന്ന 22കാരിയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊണ്ടയാടാണ് സംഭവമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ്‌ സംഭവം...

യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്‌റ്റഡിയിൽ

ഇടുക്കി: ജില്ലയിലെ മുട്ടത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മഞ്ഞപ്ര സ്വദേശിനി സോന(25)ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സോനയുടെ ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ...

വയനാട്ടിലെ ആസിഡ് ആക്രമണം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

വയനാട്: അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം...

വയനാട്ടിലെ ആസിഡ് ആക്രമണം; സനൽ കണ്ണൂരിലേക്ക് കടന്നതായി വിവരം

വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. പ്രതിയായ സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപെടുന്ന...

വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു

വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയല്‍ ഫാന്റം റോക്കിന്...

യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്‌തു

ഇടുക്കി: അടിമാലിയില്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ച യുവതി റിമാൻഡില്‍. പ്രതി ഷീബയെയാണ് റിമാന്‍ഡ് ചെയ്‌തത്‌. അടിമാലി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷീബയെ റിമാന്‍ഡ് ചെയ്‌തത്‌....

അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്‌റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്‌ച...
- Advertisement -