Tag: actor baburaj
നടൻ ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ...
ലൈംഗികമായി പീഡിപ്പിച്ചു; ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി
കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ബാബുരാജിനും സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്‌റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരാതി നൽകിയത്. ആവശ്യമെങ്കിൽ...
പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ
തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...
പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
പാലക്കാട്: സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്.
2018ൽ...
റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ...



































