Sun, Oct 19, 2025
33 C
Dubai
Home Tags Actor Dhanush

Tag: Actor Dhanush

പകർപ്പവകാശം; നയൻതാരയ്‌ക്ക് എതിരെ ധനുഷ് കോടതിയിൽ

ചെന്നൈ: 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്‌ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്ന് നടൻ ധനുഷിന്റെ നിർമാണ സ്‌ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന...

‘ഗ്രേ മാൻ’; ധനുഷിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദി ഗ്രേമാനി'ലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാകും. ജൂലൈ 22ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ...

ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

ആഡംബര കാറിന് നികുതിയിളവ്; വിജയ്‌ക്ക് പിന്നാലെ ധനുഷിനും രൂക്ഷ വിമർശനം

ചെന്നൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ നടൻ വിജയ് മദ്രാസ്...

എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്

ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം പുറത്ത്. ധനുഷ് വരികളെഴുതി തയ്യാറാക്കിയ ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്യാങ്സ്‌റ്റർ...

ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'കർണ'ന് ശേഷം ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ...

1 ബില്യണ്‍ യൂട്യൂബ് വ്യൂസ്; റെക്കോര്‍ഡുമായി ‘റൗഡി ബേബി’

ധനുഷും സായ് പല്ലവിയും ചേര്‍ന്ന് ചുവടുവെച്ച് തരംഗം സൃഷ്‌ടിച്ച ഗാനമാണ് മാരി 2 വിലെ 'റൗഡി ബേബി'. ചടുല നൃത്തച്ചുവടുകളും ത്രസിപ്പിക്കുന്ന സംഗീതവുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം ഇപ്പോഴിതാ പുതിയ...
- Advertisement -