Sat, Jan 24, 2026
23 C
Dubai
Home Tags Actress assault case

Tag: Actress assault case

ദിലീപിന്റെ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു

ആലുവ: ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ്‌വേഡ് പ്രതികൾ മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറണം. ഫോണുകൾ ആലുവ മജിസ്‌ട്രേറ്റിന്...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വ്യാഴാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി....

ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി പരിശോധിച്ചു; കസ്‌റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണില്‍ നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്....

ദിലീപിനെതിരായ ഗൂഢാലോചന കേസ്; കൊച്ചിയിലെ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചിയിലെ എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്. ഫ്ളാറ്റിൽ വച്ചും ദിലീപ് അടക്കമുള്ള പ്രതികൾ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ തീർക്കണം; വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവ്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്...

നടിയെ ആക്രമിച്ച കേസ്; ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നതില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വാദം കേൾക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതേസമയം പ്രതികൾ കോടതിയിൽ...

ഗൂഢാലോചന കേസ്; ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണുകൾ ഹാജരാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോൺ, സഹോദരി...
- Advertisement -