Sat, Jan 24, 2026
22 C
Dubai
Home Tags Actress assault case

Tag: Actress assault case

ഗൂഢാലോചന കേസ്; ദിലീപിന് രൂക്ഷ വിമർശനം, ഫോണ്‍ കൈമാറണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അവർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ഫോണ്‍...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്....

നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളും അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവിധ ഹരജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ...

ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന്...

ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള...

ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്

തിരുവനന്തപുരം: ദിലീപിനെതിരെ ശബ്‌ദ റെക്കോർഡുകളുടെ അടിസ്‌ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരിൽകണ്ട് സംസാരിച്ചയാളാണ് അഡ്വ. സജിത്. ദിലീപിന്റെ നിർദ്ദേശം അനുസരിച്ചാണ് സജിത് ബാലചന്ദ്രകുമാറിനോട് പലവട്ടം സംസാരിച്ചിരുന്നത്. ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം ചോദിച്ചു,...

ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്‌റ്റ്‌ ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ...

പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ച് പ്രോസിക്യൂഷൻ. കഴിഞ്ഞ 3 ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി...
- Advertisement -