Tag: Actress assault case
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി 21ന് പരിഗണിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 21ആം തീയതി പരിഗണിക്കും. ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചെന്ന കാരണം കാണിച്ചുകൊണ്ടാണ്...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ...
ദിലീപിന് മുന്നേ ഗണേഷ് കുമാര്‍ ജയിലില്‍ പോകും; കൊടിക്കുന്നില്‍ സുരേഷ്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ശക്‌തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്‌ഡ് നടത്തിയത് എന്തിനെന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രത്തില്‍ മാറ്റം വരുത്താന്‍ കോടതി അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മാറ്റം വരുത്താന്‍ കോടതി അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരത്താന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി ശരിവച്ചു.
നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍...
നടിയെ ആക്രമിച്ച കേസ്; വിചാരണ ഈമാസം 21ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 21ലേക്ക് മാറ്റി. ഇതിനു മുന്നോടിയായി സാക്ഷികള്‍ക്ക് നോട്ടീസയക്കും. കൊച്ചി എന്‍ ഐ എ കോടതിയുടേതാണ് ഉത്തരവ്. അതേസമയം എട്ടാം പ്രതി ദിലീപിന്റെ ജാമ്യം...
നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് മുതല്‍ പുനഃരാരംഭിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ പുനഃരാരംഭിക്കും. കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാല്‍ വിചാരണ ഇതുവരെ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും...
നടിയെ ആക്രമിച്ച കേസ്; അഡ്വ വിഎന്‍ അനില്‍ കുമാർ പുതിയ പ്രോസിക്യൂട്ടർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഡ്വ വിഎന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മുന്‍ സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അനില്‍ കുമാര്‍. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ...
നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ തന്നെ നിയമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വച്ചിരുന്നു....





































