Tag: Actress assault case
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന്...
നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി മാറ്റണം, സർക്കാർ സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് കോടതി മാറ്റുന്നതിനായി സർക്കാർ സുപ്രീം കോടതിയെ...
നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാരിനോട് വിചാരണകോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനം രാജിവെച്ച വിവരം സുകേശൻ കോടതിയെ...
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്
കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‍റ്റിലായ പ്രദീപ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
National News: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്...
പ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ ഗൂഢാലോചന; മാപ്പുസാക്ഷി
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രദീപ് കോട്ടത്തല വെറും കൂലിക്കാരനാണെന്നും പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നും കേസിലെ മാപ്പുസാക്ഷി. പ്രദീപ് കോട്ടത്തല അറസ്‌റ്റിലായതിന് പിന്നാലെയാണ് മാപ്പുസാക്ഷി വിപിൻ ലാലിന്റെ പ്രതികരണം.
കേസ്...
അറസ്‌റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; ഗണേഷ് കുമാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പേഴ്‍സണല്‍ സ്‌റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍...
നടിയെ ആക്രമിച്ച കേസ്: പബ്‌ളിക് പ്രോസിക്യൂട്ടറിന്റെ രാജി സര്‍ക്കാര്‍ തള്ളി
നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി. പ്രോസിക്യൂട്ടറായി എ സുരേശന്‍ തുടരും. സുരേശന്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്നാണ് തീരുമാനം.
Related News: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്;...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്‌റ്റിൽ
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്‌റ്റിൽ. പത്തനാപുരത്തെ എംഎല്‍എ ഓഫീസില്‍ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്‌റ്റ് ചെയ്‌തത്. പ്രദീപിന്റെ...





































