Tag: afganistan
ബഗ്രാം വിമാനത്താവളം; ട്രംപിനെ എതിർത്ത് അഫ്‌ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ
മോസ്‌കോ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.
അഫ്‌ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി...
‘ബഗ്രാം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ‘യുദ്ധം’; സഹായിച്ചാൽ പാക്കിസ്‌ഥാൻ ശത്രുരാജ്യം’
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ വഴങ്ങിയില്ലെങ്കിൽ...
ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്‌ഗാനിസ്‌ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്‌തമാക്കി.
ബഗ്രാം വ്യോമത്താവളം തിരികെ...
കാബൂളിൽ ചാവേർ ബോംബാക്രമണം; മന്ത്രി ഖലീൽ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന...
അഫ്‌ഗാനിൽ ചാവേര്‍ സ്‌ഫോടനം: 100ഓളം കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 27 പേര്‍ക്ക് പരുക്കേറ്റതായും അന്തർദേശീയ മാദ്ധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. എന്നാൽ, കാബൂളിലെ പ്രാദേശിക പത്രങ്ങൾ...
അഫ്‌ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴ...
കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണം; അപലപിച്ച് യുഎന്‍
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്‌ഗാനിലെ യുഎന്നിന്റെ മിഷനാണ് സംഭവത്തിൽ പ്രതികരിച്ചത്.
കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്‌റ്റന്‍സ് മിഷന്‍ ഇന്‍...
നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ
കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
താലിബാൻ ഭരണമേറ്റെടുക്കുന്നതിന്...