Tag: Air India Flight
എൻജിനിൽ തീ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ടേക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ഡെൽഹിയിൽ തിരിച്ചിറക്കിയത്....
ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...
ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം പോലീസ് ഏറ്റെടുത്തു
തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്. ഇതേ...
ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യക്ക് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. ബോംബ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ലാൻഡിങ്ങിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം...
കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി
ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...
യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി
ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനം യാത്രാമധ്യേ എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈയിൽ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ...
എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി
ഡെൽഹി: എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി. ഡെൽഹി- കണ്ണൂർ വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് നടപടി.
വിമാനം പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം നേരിട്ട വിമാനം ഡെൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.
Most Read: ശ്രീലങ്കയിൽ കലാപം...
എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞത് 16 മണിക്കൂർ
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂർ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ...