Sun, Sep 6, 2026
35 C
Dubai
Home Tags Air India Flight

Tag: Air India Flight

‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ

ന്യൂഡെൽഹി: നീണ്ട 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും തങ്ങളുടെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർമാൻ ജെആർഡി ടാറ്റ എയർ...

18,000 കോടി രൂപയ്‌ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്

ഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. 18,000 കോടി രൂപക്കാണ് കൈമാറ്റം. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. 67 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ...

യാത്രയ്‌ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം

നെടുമ്പാശേരി: എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം. ചൊവ്വാഴ്‌ച രാത്രി ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആൺകുഞ്ഞിന് ജൻമം നൽകിയത്. വിമാനം ലണ്ടനിൽ...

സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...
Air India -qatar flight service

യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ...

യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്‌തത്‌....
- Advertisement -