Tag: Air India
എയർ ഇന്ത്യ കൈമാറ്റം; സുബ്രഹ്‌മണ്യം സ്വാമിയുടെ ഹരജിയിൽ ഇന്ന് വിധി പറയും
ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്‌ത ഹരജിയില്‍ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ് ഡിഎൻ പാട്ടീല്‍,...
എയർ ഇന്ത്യ കൈമാറ്റം; ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി കോടതിയിൽ
ന്യൂഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹരജി. സുബ്രഹ്‌മണ്യം സ്വാമിയാണ് വിൽപനയ്‌ക്ക് എതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....
എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്‌പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ
ന്യൂഡെൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ ഉടൻ എയർ ഏഷ്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസിനെയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന എയർലൈനുകളാണ് ഇവ രണ്ടും.
പ്രവർത്തനചിലവ്...
എയർ ഇന്ത്യ വിൽപനയെ ന്യായീകരിച്ച് പ്രധാനമന്ത്രി
ലക്‌നൗ: എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉൽഘാടനം ചെയ്‌ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ...
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ പുറപ്പെടും
കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതോടെ കുട്ടികളും പ്രായമായവരും രോഗികളും ഉൾപ്പടെയുള്ള 120ഓളം യാത്രക്കാരാണ്...
ലണ്ടനിലേക്കുള്ള വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 120ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ...
കൊച്ചി- യുകെ വിമാനസർവീസുകൾ പുനഃരാരംഭിച്ചു; യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധം
കൊച്ചി: കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. എല്ലാ ബുധനാഴ്‌ചയും നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ് ഉണ്ടാകും. എന്നാൽ, ഈ കൊച്ചി വിമാനത്തിന്റെ...
കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബി സർവീസ് പുനരാരംഭിച്ചു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിപ്പിച്ചു. എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ ഇളവ് വന്നതോടെയാണ് കണ്ണൂരിൽ നിന്ന് സർവീസുകൾ...