Thu, May 2, 2024
24.8 C
Dubai
Home Tags Air India

Tag: Air India

അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്​പ്രസ്

മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന്​ മസ്​കറ്റിലേക്കും തുടർന്ന്​ മസ്​കറ്റിൽ നിന്ന്​ കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...

മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...

യാത്രക്കാർക്ക് കോവിഡ്; എയർ ഇന്ത്യയെ അഞ്ചാമതും വിലക്കി ഹോങ്കോങ്‌

ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്‌. ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഹോങ്കോങ്‌ വിലക്കേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ഡെൽഹിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യാത്രാവിലക്ക്. നവംബർ 20 മുതൽ...

എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....

വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...

വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമെന്ന് യാത്രക്കാരന്‍; ആദ്യം ആശങ്ക, പിന്നീട് ആശ്വാസവും

ന്യൂഡെല്‍ഹി: യാത്രക്കാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് പറഞ്ഞ വ്യക്‌തി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ചു. ഡെല്‍ഹിയില്‍ നിന്നും ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്. യാത്രാമധ്യേ പൊടുന്നനെ എഴുന്നേറ്റ ഇയാള്‍...

യന്ത്രത്തകരാര്‍; എയര്‍ ഇന്ത്യയുടെ യാത്ര മുടങ്ങി

കൊച്ചി : യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്നും ലണ്ടനിലേക്ക് പോകേണ്ട വിമാനത്തിലാണ് തകരാര്‍ ഉണ്ടായത്. ഇന്ന് രാവിലെ 7.30 നാണ്...
Tickets-will-be-changed_2020-Sep-29

യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും; പ്രത്യേക നിരക്ക് ഈടാക്കില്ല

അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...
- Advertisement -