Tag: Air India
ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും
ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...
അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് മസ്കറ്റിലേക്കും തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...
മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...
യാത്രക്കാർക്ക് കോവിഡ്; എയർ ഇന്ത്യയെ അഞ്ചാമതും വിലക്കി ഹോങ്കോങ്
ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ഡെൽഹിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യാത്രാവിലക്ക്. നവംബർ 20 മുതൽ...
എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്
ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....
വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്
ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...
വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമെന്ന് യാത്രക്കാരന്‍; ആദ്യം ആശങ്ക, പിന്നീട് ആശ്വാസവും
ന്യൂഡെല്‍ഹി: യാത്രക്കാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് പറഞ്ഞ വ്യക്‌തി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ചു. ഡെല്‍ഹിയില്‍ നിന്നും ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രാമധ്യേ പൊടുന്നനെ എഴുന്നേറ്റ ഇയാള്‍...
യന്ത്രത്തകരാര്‍; എയര്‍ ഇന്ത്യയുടെ യാത്ര മുടങ്ങി
കൊച്ചി : യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്നും ലണ്ടനിലേക്ക് പോകേണ്ട വിമാനത്തിലാണ് തകരാര്‍ ഉണ്ടായത്. ഇന്ന് രാവിലെ 7.30 നാണ്...




































