Mon, Oct 20, 2025
28 C
Dubai
Home Tags Airlines

Tag: airlines

ബോബിയുടെ വിമാനത്തിലെ പുകവലി; പഴയ സംഭവമെന്ന് എയർലൈൻ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു. വിഷയത്തിൽ...

പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും

പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക. റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്...

വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്‌ത്‌ ഇൻഡിഗോ എയർലൈൻസ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 10...

ഫോട്ടോഗ്രഫി ആവാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ

ന്യൂ ഡെല്‍ഹി: വിമാനയാത്രക്കിടെ ഫോട്ടോഗ്രഫി അനുവദിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവ് തിരുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ വിമാന സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തി...

വിമാന യാത്രയില്‍ ഭക്ഷണ വിതരണമാവാം; നിര്‍ണായക തീരുമാനവുമായി വ്യോമയാന മന്ത്രാലയം

ഡല്‍ഹി: വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് അനുമതിയായി. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു നിര്‍ണയക നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. ആഹാര വിതരണത്തിന് അനുമതി നല്‍കിയതിനോടൊപ്പം മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം...
- Advertisement -