Mon, Oct 20, 2025
30 C
Dubai
Home Tags Airlines in india

Tag: airlines in india

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു

നാഗ്‌പൂർ: വിമാനങ്ങൾക്ക് നേരെ വ്യാപകമായി തുടരുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്‌പൂർ സിറ്റി പോലീസ്...

വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി പോലീസ്

ന്യൂഡെൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി ഡെൽഹി പോലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ, അവയുടെ...

വ്യാജ ബോംബ് ഭീഷണി; 15 മണിക്കൂറിനിടെ എട്ട് ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം

ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാകുന്നു. 15 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി...

ബോബിയുടെ വിമാനത്തിലെ പുകവലി; പഴയ സംഭവമെന്ന് എയർലൈൻ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു. വിഷയത്തിൽ...

വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്‌ത്‌ ഇൻഡിഗോ എയർലൈൻസ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 10...

രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി

ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രസർക്കാർ ഉയർത്തി. 10 മുതൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയർത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. പുതുക്കിയ നിരക്ക്...

2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ

ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്‌. കോവിഡ് വ്യാപനം മൂലം വിമാന...

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും. നിലവില്‍ കോവിഡിന്...
- Advertisement -