Tag: Ajit Pawar
‘നിങ്ങൾ വോട്ട് ചെയ്‌തു, എന്റെ മേലധികാരിയാകാൻ നോക്കരുത്’; ജനങ്ങളോട് ക്ഷുഭിതനായി അജിത് പവാർ
മുംബൈ: പ്രസംഗത്തിനിടെ നിവേദനങ്ങളുമായി എത്തിയ ജനങ്ങളോട് ക്ഷുഭിതനായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് ജനങ്ങളോട് അജിത് രോഷാകുലനായത്.
''നിങ്ങൾ വോട്ട് ചെയ്‌തു എന്നത് ശരിയാണ്. അതിന്റെ പേരിൽ എന്റെ...
മഹാരാഷ്‌ട്രയിൽ 39 മന്ത്രിമാർ അധികാരമേറ്റു; ബിജെപി 19, ശിവസേന 11, എൻസിപി 9
മുംബൈ: മഹാരാഷ്‌ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നത് ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു.
വൻവിജയം നേടിയിട്ടും പത്ത് ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും...
മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദത്തിൽ മൂന്നാംമൂഴം
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാം തവണയാണ് ബിജെപി നേതാവായ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും...
ഷിൻഡെ നാട്ടിലേക്ക് പോയി; മഹാരാഷ്‌ട്ര സർക്കാർ രൂപീകരണ യോഗം അവസാന നിമിഷം റദ്ദാക്കി
മുംബൈ: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മഹാരാഷ്‌ട്രയിൽ നാടകീയ നീക്കം. സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്‌ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ...
ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ; മുഖ്യമന്ത്രി സ്‌ഥാനം പങ്കുവെക്കണമെന്ന് ഏക്‌നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ ബിജെപി...
കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...
അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...
കൂറുമാറാൻ എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം; ആരോപണം തള്ളി തോമസ് കെ തോമസ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എൻസിപി ശരത് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട്...