Tag: AK saseendran
വിവാദമായ പീഡന പരാതി; കുണ്ടറ സിഐയെ സ്‌ഥലം മാറ്റി
കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്‌ണനെ സ്‌ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീണ്ടകര...
കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു.
പക്ഷേ ഒരു...
ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം ചർച്ച ചെയ്യാൻ എന്‍സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് ഇന്ന് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എകെ ശശീന്ദ്രനെ...
പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ്...
കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ
കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം...
പീഡന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകി
കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍സിപി നേതാവ് അപമാനിച്ചതിനെ കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരമായ...
ഇതാണോ സംസ്‌ഥാന സർക്കാരിന്റെ സ്‍ത്രീപക്ഷം; വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്‌മയിപ്പിച്ചെന്നും ഇതാണോ സ്‍ത്രീപക്ഷമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭയില്‍ പിസി വിഷ്‌ണുനാഥ്...
മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി
കൊല്ലം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്‌തമാക്കിയ ഇവർ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ...






































