Tag: Alan and Thaha
താഹയുടെ കുടുംബത്തിന് കെപിസിസി ധനസഹായം കൈമാറി
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 5 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.
അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു....
പന്തീരാങ്കാവ് യുഎപിഎ; കോടതിയിൽ നാടകീയ സംഭവങ്ങൾ, ജസ്‌റ്റിസ് പിൻമാറി
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ...
പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ
പന്തീരാങ്കാവ്: യുഎപിഎയെ കേസില്‍ ആരോപിതരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ജാമ്യം...
പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 10 മാസത്തോളമായി ജയിലിൽ...