Tag: All India Farmers protest
കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം...
സമരം കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച
ഡെൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കർഷകസമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും....
കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11...
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീൽ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ...
സമരം തുടരുന്നു; ലഖ്‌നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് സംയുക്‌ത കിസാൻ മോർച്ച...
മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....
ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട്...
ആവശ്യമെങ്കിൽ കാർഷിക ബില്ലുകൾ പുനഃസ്‌ഥാപിക്കും; രാജസ്‌ഥാൻ ഗവർണർ
ന്യൂഡെല്‍ഹി: ആവശ്യമെങ്കിൽ വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്‌ഥാപിക്കുമെന്ന് രാജസ്‌ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കാര്‍ഷിക നിയമങ്ങളുടെ യഥാർഥ ഗുണഫലങ്ങള്‍ മനസിലാക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
"കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍...






































