Sat, Jan 24, 2026
17 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ഡെൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമ പ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദ്ദേശിച്ചു. കേസില്‍ ഇതുവരെ സാക്ഷി വിസ്‌താരം...

ലഖ്‌നൗവിൽ ഇന്ന് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്

ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത്...

ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്

ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും...

കർഷക സമരം; നിഹാംഗുകളെ തള്ളി സംയുക്‌ത സമരസമിതി

ന്യൂഡെല്‍ഹി: കർഷക സമരത്തിൽ നിന്ന് നിഹാംഗുകളെ ഒഴിവാക്കി സംയുക്‌ത സമരസമിതി. സിംഗു അതിർത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സമരസമിതി നടപടികൾ കടുപ്പിച്ചത്. കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനക്കും സമരത്തിൽ ഇടമില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച...

‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത്...

ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി

ഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ റിപ്പോർട് ഫയൽ ചെയ്യാൻ വൈകിയതിൽ ഉത്തർപ്രദേശ്‌ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു....

കർഷക സമരം തകർക്കാൻ പത്തുലക്ഷം രൂപ വാഗ്‌ദാനം; കേന്ദ്രത്തിനെതിരെ നിഹാംഗ്‌

ന്യൂഡെൽഹി: സിംഗു അതിർത്തിയിലെ സമര കേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പത്തുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായി നിഹാംഗ് മേധാവി. കൃഷി മന്ത്രിയുമായി സംഘടന നടത്തിയ...

ലഖിംപൂർ: നാലുപേർ കൂടി അറസ്‌റ്റിൽ; കർഷക സമരത്തിൽ സ്‌തംഭിച്ച് ഉത്തരേന്ത്യ

ഡെൽഹി: യുപിയിലെ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്‌റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്‌ട് , ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്‌. സുമിത് ജെയ്സ്വാൾ...
- Advertisement -