Sun, Jan 25, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ബിജെപിക്ക് വോട്ട് ചെയ്യരുത്; നേമത്ത് പ്രത്യേക പ്രചാരണത്തിന് കർഷകർ

ന്യൂഡെൽഹി: കേരളം ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ഇടങ്ങളിൽ ബിജെപിക്ക് എതിരെ പ്രചാരണം നടത്താൻ കർഷകർ രംഗത്ത് ഇറങ്ങും. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക...

റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലി; കർഷകന് ജാമ്യം അനുവദിച്ച് ഡെൽഹി കോടതി

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ കർഷകന് ജാമ്യം അനുവദിച്ചു. ഡെൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ ആഷിഷ് കുമാർ എന്ന...

കർഷകസമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷീര കർഷകരും

ലക്‌നൗ: പാല്‍ വിതരണം നിർത്തിവച്ച് യുപിയിലെ ക്ഷീര കർഷകർ. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടി. കര്‍ഷക സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാല്‍ വിതരണം നിര്‍ത്തിയതെന്നും തങ്ങള്‍ക്ക് കഴിയുന്ന...

കർഷക സമരം 97ആം ദിവസത്തിലേക്ക്; ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് സിംഗു അതിര്‍ത്തിയിലാണ്...

സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി

ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....

പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും...

കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ...

കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ. രാജസ്‌ഥാനിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. അതേസമയം, ചെങ്കോട്ട സംഘർഷത്തിൽ...
- Advertisement -