റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലി; കർഷകന് ജാമ്യം അനുവദിച്ച് ഡെൽഹി കോടതി

By Team Member, Malabar News
traktor rally
Representational image
Ajwa Travels

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ കർഷകന് ജാമ്യം അനുവദിച്ചു. ഡെൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ട്രാക്‌ടർ റാലിക്കിടെ അറസ്‌റ്റിലായ ആഷിഷ് കുമാർ എന്ന കർഷകനാണ് കോടതി ജാമ്യം നൽകിയത്.

റാലിക്കിടെ പോലീസുകാർക്ക് നേരെ ട്രാക്‌ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ആ സംഭവത്തിൽ പോലീസുകാരെ കൊലപ്പെടുത്താനോ, അക്രമിക്കാനോ ശ്രമിച്ചതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Read also : നിയമസഭാ തിരഞ്ഞെടുപ്പ്; അസമിലും ബംഗാളിലും ആദ്യഘട്ട വിജ്‌ഞാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE