Mon, Jan 26, 2026
21 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി

ജയ്‌പൂർ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് മുന്നില്‍ വെക്കുന്ന വാഗ്‌ദാനങ്ങൾ പട്ടിണി, തൊഴിലില്ലായ്‌മ, ആത്‌മഹത്യ എന്നിവയാണെന്ന്...

തെളിവെടുപ്പ്; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിൽ എത്തിച്ചു

ന്യൂഡെൽഹി: റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ  കൊണ്ടുപോയതിന് ശേഷമാണ്...

കാര്‍ഷിക നിയമം; പ്രചാരണത്തിനായി കേന്ദ്രം ചിലവഴിച്ചത് കോടികൾ

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം കോടികള്‍ ചിലവഴിച്ചെന്ന് റിപ്പോര്‍ട്. 8 കോടി രൂപയോളം കാര്‍ഷിക നിയമങ്ങളുടെ പബ്ളിസിറ്റി പ്രചാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍...

കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം

ഡെൽഹി: കർഷക സമരത്തിനിടെ അറസ്‌റ്റിലായ പൗരവകാശ പ്രവർത്തക നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും. കൊലപാതകശ്രമം, കവർച്ച ശ്രമം...

കിസാന്‍ മഹാപഞ്ചായത്ത്; രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡെൽഹി: കിസാന്‍ മഹാപഞ്ചായത്തുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് കർഷക സംഘാടനകൾ അറിയിച്ചു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം നേരത്തെ സംഘടിപ്പിച്ച കിസാന്‍...

കർഷകർക്കൊപ്പം കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മഹാപഞ്ചായത്ത് ഇന്ന്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം ശക്‌തമാക്കാൻ കോൺഗ്രസിന്റെ പിന്തുണ. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കും. രാജസ്‌ഥാനിലാണ് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ട്രാക്‌ടർ...

‘രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കഴിയുക കർഷകർക്ക് മാത്രം’; രാജ്‌നാഥ് സിംഗ്

ന്യൂഡെൽഹി: രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും രാജ്‌നാഥ്‌ സിംഗ്. രാജ്യത്ത് കർഷക സമരം ശക്‌തമായി തുടരവെയാണ് പ്രതിരോധ...

നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ

ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
- Advertisement -