Tag: All India Farmers protest
കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും
ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്‌ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്.
ഉച്ചക്ക്...
ട്രാക്‌ടർ റാലി: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിന് നടപടിയെടുക്കാം; സുപ്രീംകോടതി
ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ സമരം തടയാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ...
കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കർഷകർ ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച ‘കിസാൻ ട്രാക്‌ടർ മാർച്ച്' ഡെൽഹിയിലേക്ക് കടക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഡെൽഹി പോലീസ് ആണെന്ന് സുപ്രീം കോടതി. ഇത് ക്രമസമാധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ...
നാട്ടിലേക്ക് മടങ്ങില്ല, വാക്‌സിൻ എടുക്കില്ല; നിലപാടിലുറച്ച് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്‌ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരഭൂമിയില്‍ നിന്ന് എങ്ങോട്ടുമില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന്...
‘റിപ്പബ്ളിക് ദിനത്തിലെ റാലി സമാധാനപരം ആയിരിക്കും; ഓരോ ട്രാക്‌ടറിലും ത്രിവർണ പതാക ഉണ്ടാകും’
ന്യൂഡെൽഹി: 40 ഓളം കർഷക സംഘടനകളുടെ സംയുക്‌ത ഏകോപന സമിതിയായ സന്യൂക്ത് കിസാൻ മോർച്ച ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച 'കിസാൻ ട്രാക്‌ടർ മാർച്ചുമായി' മുന്നോട്ട് പോകാൻ തീരുമാനിച്ചു. റിപ്പബ്ളിക് ദിന പരേഡിനെ...
ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന്...
കർഷക നേതാവിനെ എൻഐഎ വിളിപ്പിച്ച സംഭവം; എത്ര ശ്രമിച്ചാലും കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രത്തിനാവില്ല; പ്രിയങ്ക
ന്യൂഡെൽഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉൾപ്പടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കർഷകരെ എങ്ങനെയെല്ലാം ഭയപ്പെടുത്താൻ...
റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി
ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളെ നിഷേധിച്ച് കിസാന്‍ സംഘര്‍ഷ് സമിതി. ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ് എന്നും സമിതി ഇതുവരെ...






































