Sat, Jan 24, 2026
22 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക് പൊങ്കൽ ആശംസകളും പ്രാർഥനകളും നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക...

റിപ്പബ്ളിക്ക് ദിനം, കര്‍ഷക സഹകരണം പ്രതീക്ഷിക്കുന്നു; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കര്‍ഷകര്‍  റിപ്പബ്ളിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ...

90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

ന്യൂഡെൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്...

കര്‍ഷക സമരത്തിന് പിന്നില്‍ മറ്റ് ചിലര്‍, സമരം എന്തിനെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല; ഹേമ...

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്, അവര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് പോലും അറിയില്ലെന്ന ആരോപണവുമായി നടിയും, ബിജെപി നേതാവുമായ ഹേമ മാലിനി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ...

പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ

ന്യൂഡെൽഹി: സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഉറച്ച് കർഷക സംഘടനകൾ. സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നും അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്നും കർഷകർ പറയുന്നു. അതിനാൽ, സമരം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ്...

കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക...

സ്‌റ്റേ പോര, നിയമം പിൻവലിക്കണം; കേരളത്തിൽ നിന്നുള്ള കർഷകർ മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന്...

ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്‌ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ 'ഖലിസ്‌ഥാൻ' ആരോപണം ഉന്നയിച്ചത്. അറ്റോർണി...
- Advertisement -