Wed, Feb 25, 2026
24 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിൽ, വിഷയത്തിൽ...

കർഷകർക്കൊപ്പം; രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; രാജ്ഭവനുകൾ ബഹിഷ്‍കരിക്കും

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളെ പിന്തുണച്ച് കോൺഗ്രസ്. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കർഷക അവകാശ (കിസാൻ അധികാർ) ദിനമായി ആചരിക്കുന്ന...

അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര്‍ സിംഗ്

ന്യൂഡെൽഹി: അമേരിക്കയിലെ അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെ രാജ്യത്തെ കർഷകരെക്കുറിച്ച് ഓർത്തും ആശങ്കപ്പെടണമെന്ന ഓർമപ്പെടുത്തലുമായി ബോക്‌സർ വിജേന്ദര്‍ സിംഗ്. അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്ന ആളുകള്‍...

എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു. കർഷകരുടെ താൽപര്യങ്ങളെ...

കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ മൗനവ്രതത്തില്‍ 

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ സംസാരിക്കുള്ളൂ...

കർഷകരുമായുള്ള ചർച്ചക്ക് മിനുട്ടുകൾ മാത്രം; പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള എട്ടാം വട്ട ചർച്ചക്ക് മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ചർച്ചയിൽ ഇരു...

കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത...

കോവിഡ്; കർഷക സമരം തബ്‌ലീഗ്‌ സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം...
- Advertisement -