Wed, Feb 25, 2026
24 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ജനുവരി 4ആം തീയതി നടക്കുന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കനത്ത മഴയിലും, കൊടും തണുപ്പിലും സമരഭൂമിയില്‍ കര്‍ഷകര്‍...

പ്രക്ഷോഭ ഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു; മരണ സംഖ്യ 37 ആയി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്‌പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ (70) ആണ് മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി...

അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കൊപ്പമാണ് പുതുവർഷ ദിനത്തിൽ എന്റെ ഹൃദയം; രാഹുൽ

ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. " പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ...

കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം  ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍...

പുതുവല്‍സരത്തിലും സമരം ശക്‌തം; അതിര്‍ത്തിയില്‍ ഇന്ന് 1000 സ്‌ത്രീകളുടെ പ്രതിഷേധ പ്രകടനം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുതുവൽസര ദിനത്തിലും രാജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി 1000 വനിതകള്‍ ഇന്ന് സിംഗുവില്‍ പ്രതിഷേധ പ്രകടനം...

താങ്ങുവില റദ്ദാക്കിയാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹരിയാന മുഖ്യമന്ത്രി

ന്യൂഡെൽഹി: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക പ്രക്ഷോഭം തുടരുന്നതിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക്...

ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ജയ്‌പൂര്‍: കര്‍ഷകര്‍ ബാരിക്കേഡ് മറികടന്ന് ഡെല്‍ഹിയിലേക്ക് പോവാന്‍ ശ്രമിച്ചതോടെ രാജസ്‌ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയില്‍ ആയി കര്‍ഷക പ്രതിഷേധം. തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്‌പൂര്‍ ഡെല്‍ഹി ഹൈവേയില്‍...

കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
- Advertisement -