Fri, Jan 23, 2026
18 C
Dubai
Home Tags AM Arif MP

Tag: AM Arif MP

ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ

കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി. അന്വേഷണ...

റോഡ് പുനർനിർമിച്ചത് മികച്ച രീതിയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം...

ജി സുധാകരൻ സത്യസന്ധൻ; കത്തിന് പിന്നിൽ നല്ല ഉദ്ദേശമെന്ന് ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ വിശദീകരണവുമായി എഎം ആരിഫ് എംപി. കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളത്. റോഡ് സഞ്ചാര...

സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് എഎം ആരിഫ് എംപി. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. എൻഎച്ച്‌...
- Advertisement -