Tag: Amit Shah
‘അമിത് ഷാ ഇക്കാര്യം ചെയ്‌താൽ ഞാൻ മൽസരിക്കാതിരിക്കാം’; വെല്ലുവിളിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ.
ഡെൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും...
അംബേദ്ക്കർ പരാമർശം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം- ഇരു സഭകളും നിർത്തിവെച്ചു
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കി ഇന്ത്യ സഖ്യം. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്ക്കർ പ്രതിമയ്‌ക്ക്...
അംബേദ്ക്കറെ അപമാനിച്ചിട്ടില്ല, പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ
ന്യൂഡെൽഹി: അംബേദ്ക്കറെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ല. ലോക്‌സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അംബേദ്ക്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ ലോക്‌സഭയിൽ, എതിർത്ത് പ്രതിപക്ഷം- ജെപിസിക്ക് വിടുമെന്ന് അമിത്...
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ശക്‌തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ബിൽ അവതരണം. ബില്ലിനെ...
‘വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം, വിശദ നിവേദനം നൽകിയത് നവംബർ 13ന്’
ന്യൂഡെൽഹി: വയനാടിന് ദുരന്തസഹായം വൈകുന്നതിൽ സംസ്‌ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്‌ഥാനം വിശദ നിവേദനം നൽകിയത്...
ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; അമിത് ഷാ
ന്യൂഡെൽഹി: ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്‌ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്‌ലിം വിഭാഗക്കാർക്ക് സംവരണം നൽകാനാണ്...
നിജ്‌ജാർ വധത്തിൽ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കാനഡ; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ വധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചൂടുപിടിച്ച് വിവാദം. ആരോപണത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ...
വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണ്...