Tag: Antony Raju
ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണം; കേരള കോൺഗ്രസ് (ബി)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്കെത്തുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി). നിലവിൽ ഗണേഷ് കുമാറിന് നൽകാൻ ഉദ്ദേശിക്കുന്ന വകുപ്പിനൊപ്പം സിനിമാ വകുപ്പ്...
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ 29ന്
തിരുവനന്തപുരം: കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്‌ത് പുതിയ മന്ത്രിമാരായി അധികാരമേൽക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ...
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. കെബി ഗണേഷ് കുമാറും,...
നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌റ്റേജ് കാരിയേജ് ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഡ്രൈവറുടെ നിരയിലെ സീറ്റിൽ...
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്‌ടോബർ 30വരെ നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്‌ടോബർ 30വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും...
കെഎസ്ആർടിസി സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തൽസ്‌ഥിതി തുടരാനും മന്ത്രി ഉത്തരവിട്ടു.
3286...
തൊണ്ടിമുതൽ കേസ്; പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ
ന്യൂഡെൽഹി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ അനുവദിച്ചു സുപ്രീം കോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടികളിലെ തുടർനടപടികളാണ് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തത്. കേസിൽ...
40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനിമുതൽ സ്വകാര്യ ബസുകളിലും യാത്രാ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇളവ് അനുവദിച്ചു ഉത്തരവിറക്കിയത്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45...