Tag: Anupama Baby Case Malayalam
അനുപമയുടെ അച്ഛനെതിരെ നടപടിയില്ല; സിപിഎമ്മിൽ അതൃപ്‌തി കടുക്കുന്നു
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും അച്ഛൻ ജയചന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ സിപിഎമ്മിൽ അമർഷം. സിപിഎം സംസ്‌ഥാന നേതൃത്വം തന്നെ നിലപാട് വ്യക്‌തമാക്കിയിട്ടും കേസിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ പ്രാദേശിക നേതൃത്വം നടപടിയെടുക്കാത്തതിൽ സമ്മേളനങ്ങളിൽ...
കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യം; നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിതാ ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി...
‘സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ട്, കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ’; അനുപമ
തിരുവനന്തപുരം: കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു.
ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്‌ള്യൂസിയില്‍...
‘അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയത്’; ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ
തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്‌ക്കും അജിത്തിനുമെതിരെ ആരോപണവുമായി അജിത്തിന്റെ മുൻഭാര്യ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് ഇവരുടെ ആരോപണം.
'അനുപയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്....
ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ; രൂക്ഷവിമർശനം
തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും...
അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും; മൊഴികളിൽ പൊരുത്തക്കേടെന്ന് പോലീസ്
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറയുന്നു. മറ്റ് ബന്ധുക്കളോടും വിവരം തേടും. ഇതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി...
കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകി; മനുഷ്യത്വരഹിതമായ സംഭവമെന്ന് ബൃന്ദ കാരാട്ട്
ന്യൂഡെൽഹി: തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ മാതാവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ദേശീയ നേതാവ് ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നതെന്നും, അനുപമക്ക് കുട്ടിയെ തിരികെ ലഭിക്കണമെന്നും...
നിരാഹാരം ആരംഭിച്ചു; നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് അനുപമ
തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ എസ് ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. നീതിയ്‌ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് അനുപമയുടെ പ്രതികരണം. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി...




































